സെന്റ് ജോസഫ്‌സ് പാരിഷ് ഹോസ്പിറ്റല്‍ ആസ്‌പത്രിദിനം ആഘോഷിച്ചു. വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി എ.സി. ജോര്‍ജ്ജ് അധ്യക്ഷനായി. ഡി.എം.ഒ. ഡോ. ശശികുമാര്‍ പി. നായര്‍, പി.കെ. ജോണ്‍സണ്‍, ഫാ. ആന്റണി അമ്മുത്തന്‍, ഫാ. സിന്റൊ പൊറത്തൂര്‍, മേട്രന്‍ സിസ്റ്റര്‍ അഫീറ്റ, ഡേവീസ് തെക്കേക്കര, ടി.എല്‍. മത്തായി, എം.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Navigation
Post A Comment:
0 comments: