സാന്‍ജോസ് പാരിഷ് ബുള്ളറ്റിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് 'തിരുന്നാൾ ഓര്‍മ്മകള്‍' രചന മത്സരം സംഘടിപ്പിക്കുന്നു.
രണ്ട് പേജിൽ കൂടാതെ
തയ്യാറാക്കിയ ഓർമ്മക്കുറിപ്പുകൾ ഏപ്രില്‍ 15 നുള്ളില്‍ pavarattyshrine@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുക.
ഹൈസ്കൂള്‍ & ഹയര്‍ സെക്കന്‍ററി , സീനിയര്‍ എന്നീ രണ്ടുവിഭാഗങ്ങളിലായി നടത്തുന്ന ഈ മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
മികച്ചവ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സോഫി റാഫി 9496755790
Post A Comment:
0 comments: