വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ നിത്യാരാധന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച നടക്കും. രാവിലെ 5.30ന് ദിവ്യബലിക്ക് ശേഷം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കും.
തീരദേശ മേഖലയില്‍ നിത്യാരാധനയ്ക്കായി അനുമതി ലഭിക്കുന്ന ആദ്യ തിര്‍ത്ഥകേന്ദ്രമാണ് പാവറട്ടി. തീര്‍ത്ഥകേന്ദ്രത്തില്‍ രാവിലെ 5.30ന്റെ ദിവ്യബലിക്ക് ശേഷം വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വെച്ച് രാത്രി 8 മണിവരെ തീര്‍ത്ഥാടകര്‍ക്ക് ആരാധന നടത്തുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്.

Post A Comment:
0 comments: