പെരിങ്ങാട് വി.തോമാശ്ലീഹായുടെ ദേവാലയത്തില്‍ ദുക്‌റാന ഊട്ടുതിരുനാള്‍ ആചരണം നടന്നു. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ മുഖ്യകാര്‍മികനായി. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിച്ചു. തിരുനാള്‍ പ്രദക്ഷിണം, തിരുനാള്‍ ഊട്ട് എന്നിവയുണ്ടായി. സി.സി. റാഫേല്‍, കെ.എ. സാബു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
പെരിങ്ങാട്പ ള്ളിയില്‍ ഊട്ട് തിരുനാള്‍
പെരിങ്ങാട് വി.തോമാശ്ലീഹായുടെ ദേവാലയത്തില്‍ ദുക്‌റാന ഊട്ടുതിരുനാള്‍ ആചരണം നടന്നു. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ മുഖ്യകാര്‍മികനായി. വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിച്ചു. തിരുനാള്‍ പ്രദക്ഷിണം, തിരുനാള്‍ ഊട്ട് എന്നിവയുണ്ടായി. സി.സി. റാഫേല്‍, കെ.എ. സാബു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
Post A Comment:
0 comments: