Pavaratty

Total Pageviews

5,982

Site Archive

ദി​വ്യ​ബ​ലിയും ​ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷയും നടന്നു

Share it:

തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ വൈ​കി​ട്ട് 6  നു  ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കും അ​തി​രൂ​പ​ത വി​കാ​രി ജ​ന ​റാ​ൾ മോ​ണ്‍.​ ജോ​സ് വ​ല്ലൂരാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തീ​ർ​ത്ഥ​കേ​ന്ദ്രം വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ തി​രു​നാ​ൾ തി​രു​ക്കർ​മങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.


Share it:

EC Thrissur

2020

The Grand Feast 2020

Post A Comment:

0 comments: