Pavaratty

Total Pageviews

5,985

Site Archive

കാരുണ്യഭവന്‍ നിര്‍മാണം തുടങ്ങി

Share it:
പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധിയുടെ കാരുണ്യഭവന്‍ നിര്‍മാണം തുടങ്ങി. പാവറട്ടി തീര്‍ത്ഥകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് പൂവത്തുക്കാരന്‍ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. എട്ട് ഭവനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നത്.

ജാതിമതഭേദമന്യേ അര്‍ഹരായവരെ കണ്ടെത്തി വീടുകള്‍ വിതരണംചെയ്യാനാണ് കാരുണ്യനിധി തീരുമാനിച്ചിരിക്കുന്നത്. കണ്‍വീനര്‍ ജെയിംസ് ആന്റണി, ജോ. കണ്‍വീനര്‍ ഒ.ജെ. ഷാജന്‍, ട്രസ്റ്റി സി.പി. തോമസ്, ട്രഷറര്‍ വി.സി. ജെയിംസ്, സുബി രാജ് തോമസ്, സാംസന്‍ ചിരിങ്കണ്ടത്ത്, ജോബി ഡേവിഡ്, സാംസന്‍ ചിരിങ്കണ്ടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Share it:

EC Thrissur

News

Post A Comment:

0 comments: