Pavaratty

Total Pageviews

5,987

Site Archive

യുവജനങ്ങള്‍ ജീവിതത്തില്‍ നന്മ കണ്ടെത്തണമെന്ന് പാപ്പാ

Share it:
ജീവിതത്തില്‍ നല്ലതു തിരിച്ചറിയണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 15-ന് കൊറിയ സന്ദര്‍ശനത്തിനിടെ കണ്ണിചേര്‍ത്ത മറ്റൊരു ‘ട്വിറ്റി’ലാണ് പാപ്പാ യുവജനങ്ങളെ ഇങ്ങനെ അഭിസംബോധനചെയ്തത്.
ഇന്നത്തെ ലോകത്ത് ഉണര്‍വ്വോടും ജാഗ്രതയോടുംകൂടെ ജീവിച്ചുകൊണ്ട് നന്മയും വിജയവും കൈവരിക്കാന്‍ യുവജനങ്ങള്‍ പരിശ്രമിക്കണമെന്ന് പാപ്പാ താക്കീതുനല്കി. കൊറിയയിലെ ഏഷ്യന്‍ യുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പാണ് പാപ്പാ ഇങ്ങനെ –‘ട്വിറ്റ്’ചെയ്തത്.
Dear young people, Christ asks you to be wide awake and alert, to see the things in life that really matter.
Share it:

EC Thrissur

church in the world

Post A Comment:

0 comments: