അമ്മാന്‍: മതങ്ങള്‍ എപ്പോഴും ന·യ്ക്കുവേണ്ടി നിലകൊള്ളു¶ ശ ക്തിയാണെ¶് ബനഡിക്ട് പതി നാറാമന്‍ മാര്‍പാപ്പ. എട്ടുദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം ജോര്‍ദാനിലെ അമ്മാനിÂ കിംഗ് ഹു സൈന്‍ മോസ്കിÂ ഒരുസംഘം മുസ്ലിം നേതാക്കളോട് സംസാരിക്കുകയായിരു¶ു മാര്‍പാപ്പ.
ചിലപ്പോഴെങ്കിലും മതങ്ങളെ പ്ര ത്യേക ലക്ഷ്യത്തോടെ ദുരു പയോഗം ചെയ്തുതുടങ്ങിയ തോടെയാണ് വിഭാഗീയത കട¶ുകൂടിയത്. അത് ചിലപ്പോഴെങ്കിലും കലാപ ത്തിനും കാരണമായി.ന്ദ മാര്‍പാപ്പ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിന് മതങ്ങളെ ദുരുപയോഗിക്കു¶തിനെതിരേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മു¶റിയിപ്പ് നÂകി. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇസ്രയേലും വെസ്റ്റ്ബാങ്കും മാര്‍പാപ്പ സന്ദര്‍ശിക്കും.
പുതിയൊരു സമൂഹസൃഷ്ടിക്കായി ക്രൈസ്തവരും മുസ്ലിം കളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെ¶് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇസ്ലാമിനെ അത്യധികം ബഹുമാനത്തോടെയാണ് താന്‍ കാണു¶തെ¶ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച അമ്മാനിലെത്തിയ മാര്‍പാപ്പ ""സമാധാനത്തിന്‍റെ തീര്‍ഥാടകന്‍'' എ¶ാണ് തന്‍റെ സന്ദര്‍ശത്തെ വിശേഷിപ്പിച്ചത്. ജോര്‍ദാനിലെ അബ്ദുള്ള രാജാവ് മാര്‍പാപ്പയെ സ്വീകരിച്ചു.
Navigation
Post A Comment:
0 comments: