Pavaratty

Total Pageviews

5,985

Site Archive

റവ.ഫാദർ സിറിയക്ക് വടക്കനച്ചന് വിട

Share it:
പാവറട്ടി ഇടവകാംഗവും  കാക്കശ്ശേരിക്കാരുടെ സ്വന്തവുമായ  സിറിയക്ക് വടക്കനച്ചനു കണ്ണീർ പ്രണാമം...... സംസ്ക്കാര കർമ്മങ്ങൾ (27/04/2017) ഉച്ചക്ക് 1.30 മുതൽ പാവറട്ടി സെന്റ്.ജോസഫ് തീർത്ഥകേന്ദ്രത്തിൽ വെച്ച് അഭിവന്ദ്യ പിതാക്കൻമാരുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു. അച്ചന്റെ ആത്മശാന്തിക്കായി നമ്മുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.................... കാക്കശ്ശേരിക്കാരുടെ ആത്മീയ ആചാര്യനും, അജപാലന സേവനത്തിനായി ജീവിതം മുഴുവൻ പ്രയത്നിച്ച വടക്കനച്ചൻ കാക്കശ്ശേരിക്കാർക്ക് എന്നും മറക്കാനാവാത്ത ഓർമ്മയായിരിക്കും. ആദ്യമായി കപ്പേളയിൽ കുർബ്ബാന ചൊല്ലിയ (1984) വടക്കനച്ചൻ, ഇക്കഴിഞ്ഞ മാതാവിന്റെ തിരുന്നാളിനും (2016) കാക്കശ്ശേരി പള്ളിയിലെ നിറസാന്നിദ്ധ്യ മായിരുന്നു.പുതിയ പള്ളി പണിയുന്നതിനും, ഹാൾ നിർമ്മാണത്തിനും അകമഴിഞ്ഞു സഹായിച്ച വടക്കനച്ചൻ എന്നും കാക്കശേരിക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കും.


Share it:

EC Thrissur

feature

News

Post A Comment:

0 comments: