Pavaratty

Total Pageviews

5,985

Site Archive

പാവറട്ടി മരണത്തിരുനാള്‍: തേര്-വള എഴുന്നള്ളിപ്പുകള്‍ ആകര്‍ഷകമായി

Share it:
തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് നടന്ന തേര്-വള എഴുന്നള്ളിപ്പുകള്‍ ആകര്‍ഷകമായി. വിവിധ ദേശ സമുദായങ്ങളുടെ നേതൃത്വത്തില്‍ 13 ഓളം തേരുകളാണ് വ്യത്യസ്ത വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തിയത്. വിവിധ വിശുദ്ധരുടെ ചിത്രങ്ങള്‍ വര്‍ണ്ണദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച തേരുകള്‍ ഉണ്ടായിരുന്നു.
Share it:

EC Thrissur

feast

News

Post A Comment:

0 comments: