സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തിലെ മതബോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും നിശ്ചലദൃശ്യങ്ങളുടെയും കുരുന്നു മാലാഖമാരുടെയും അകമ്പടിയോടെ റാലി നടത്തി. തീര്‍ഥകേന്ദ്രം അസി. വികാരി ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ റാലി ഫ്ലഗ്ഓഫ് ചെയ്തു. ട്രസ്റ്റി ഡേവിസ് പുത്തൂര്‍, സി.വി. വിന്‍സെന്റ്, ബൈജു ലൂവീസ്, സിസ്റ്റര്‍ മരിയ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Navigation
Post A Comment:
0 comments: