ഇവരെ തോല്പ്പികാൻ പറ്റുമോ?
read full story
http://www.csbnnetwork.com/e_paper.php (please select page 2)
സെന്റ് വിന്സന്റ് ഡി. പോള് ബൈബിള് പകര്ത്തിയെഴുത്ത് മത്സരം വിശ്വാസവര്ഷാചരണത്തിന്റെ ഭാഗമായി പാവറട്ടി സെന്റ് വിന്സന്റ് ഡി പോള് സംഘം നടത്തിയ ബൈബിള് പകര്ത്തിയെഴുത്ത് മത്സരം സമാപിച്ചു. 147 കുടുംബങ്ങള് പങ്കെടുത്ത മത്സരത്തില് സന്പൂര്ണ്ണ ബൈബിള് മുഴുവനായി 300 ദിവസത്തിനുള്ളില് പകര്ത്തിയെഴുതിയത് 35 കുടുംബങ്ങള് മാത്രമാണ്. ശ്രീ. എന്. എം. ആന്റണി മാസ്റ്റര് അല്ഫോന്സ കൂടുംബം 127 ദിവസം കൊണ്ട് സന്പൂര്ണ്ണ ബൈബിള് പകര്ത്തിയെഴുതി ഒന്നാം സമ്മാനമായ 10001/ രൂപയ്ക്ക് അര്ഹരായി. ചിരിയങ്കണ്ടത്ത് ജോസഫ് മേരി കുടുംബമാണ് രണ്ടാം സ്ഥാനത്തിന് അര്ഹരായത്. പൂര്ണ്ണമായി ബൈബിള് പകര്ത്തിയെഴുതിയ 34 കുടുംബങ്ങള്ക്കൂം പ്രോത്സാഹനസമ്മാനമായി 1000/ രൂപ വീതം നല്കി. ബഹു. നോബി അന്പൂക്കനച്ചന് സമ്മാനദാനം നിര്വ്വഹിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങള്ക്കും പ്രത്യേകിച്ച് എഴുതി പൂര്ത്തീകരിച്ച കുടുംബങ്ങള്ക്കും സംഘടനയുടെ അഭിനന്ദനങ്ങള് ആശംസകള്.
read full story
http://www.csbnnetwork.com/e_paper.php (please select page 2)
Post A Comment:
0 comments: