Pavaratty

Total Pageviews

5,987

Site Archive

നോന്പുകാലം

Share it:


നോന്പാരംഭം  വിവാഹാഘോഷങ്ങള്ക്ക് മുടക്ക്. 2011 മാര്ച്ച് 06ാം തിയ്യതി മുതല്‍ 50 നോന്പ് ആരംഭിക്കുന്നു. അന്നുമുതല്ഉയിര്പ്പുതിരുനാള്‍ (2011 ഏപ്രില്‍ 24) വരെ വിവാഹാഘോഷങ്ങള്ക്ക് മുടക്കമായിരിക്കും.
മാര്ച്ച് 7ാം തിയതി വിഭൂതി തിങ്കള്‍. രാവിലെ 5.30ന് വിഭൂതി തിരുകര്മ്മങ്ങള്‍. രാവിലെ 7.30നും വൈകിട്ട് 5നും ദിവ്യബലി ഉണ്ടായിരിക്കും.
നോന്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30ന്റെ വി. കുര്ബാനയ്ക്കുശേഷം വി. കുരിശിന്റെ വഴി.
നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം. രാവിലെ 5.30നും, 7നും, 8.15നും, 10നും വൈകിട്ട് 5നും, 7നും ദിവ്യബലി. രാവിലെ 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്ക്ക് ചോറൂണ്, ഭക്തജനങ്ങള്ക്ക് നേര്ച്ചഭക്ഷണ വിതരണം.


Share it:

EC Thrissur

News

Post A Comment:

0 comments: