വിവാദ പാഠം തിരുത്തണമെന്ന് വിദഗ്‌ധ സമിതിയില്‍ അഭിപ്രായം
തിരുവനന്തപുരം: ഏഴാം ക്ലാസിലെ 'മതമില്ലാത്ത ജീവന്‍' എന്ന വിവാദ പാഠഭാഗത്തില്‍ മാറ്റം വരുത്തണമെന്ന് കെ.എന്‍.പണിക്കര്‍ സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായമുള്ളതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസത്തിന്റെ അതിപ്രസരം വിവാദ പാഠപുസ്‌തകത്തില്‍ ഇല്ലെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു. സമിതി നാളെ ഇടക്കാല റിപ്പോര്‍ട്ടിന് രൂപം നല്‍കും.
Post A Comment:
0 comments: